Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപെരിങ്ങത്തൂർപാലം...

പെരിങ്ങത്തൂർപാലം തുറക്കണം

text_fields
bookmark_border
പെരിങ്ങത്തൂർ: കണ്ണൂർ -കോഴിക്കോട് ജില്ല അതിർത്തി പങ്കിടുന്ന പെരിങ്ങത്തൂർ പാലം തുറക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് മുസ്​ലിംലീഗ് പെരിങ്ങത്തൂർ ടൗൺ കമ്മിറ്റി ആവശ്യപ്പെട്ടു. പാലം അടച്ചതുകാരണം പെരിങ്ങത്തൂർ ഭാഗത്തുനിന്ന് നാദാപുരം ഭാഗത്തേക്ക് പോകാനോ നാദാപുരം ഭാഗത്തുള്ളവർക്ക് ആശുപത്രി ആവശ്യങ്ങൾക്കും മറ്റും തലശ്ശേരിയിൽ പോകാനോ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് യോഗം വിലയിരുത്തി. പ്രസിഡൻറ്​ കാസിം ഹന അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:
Next Story