Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബാങ്ക് മാനേജർക്ക്...

ബാങ്ക് മാനേജർക്ക് കോവിഡ്: തില്ലങ്കേരി ടൗൺ ഇന്നു മുതൽ അടച്ചിടും

text_fields
bookmark_border
ഇരിട്ടി: സമ്പർക്കത്തിലൂടെ ബാങ്ക് മാനേജർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തില്ലങ്കേരി ടൗൺ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടും. കോവിഡ് സ്ഥിരീകരിച്ച വള്ളിത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഫാർമസിസ്​റ്റ്​ ആഗസ്​റ്റ്​ ആറിന് തില്ലങ്കേരി ഗ്രാമീൺ ബാങ്ക് സന്ദർശിച്ചിരുന്നു. ഇവരുടെ സമ്പർക്കം മൂലമാണ് മാനേജർക്ക് രോഗബാധയുണ്ടായത്​. ആഗസ്​റ്റ്​ ആറുമുതൽ 21 വരെ ഗ്രാമീൺ ബാങ്ക് സന്ദർശിച്ചവർ അതത് പ്രദേശത്തെ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണം. മെഡിക്കൽ ​േഷാപ്, ക്ഷീരസംഘം ഒഴികെയുള്ള മുഴുവൻ സ്ഥാപനങ്ങളും അടച്ചിടുമെന്ന് പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. സുഭാഷ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story