Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകിറ്റ് വിതരണം

കിറ്റ് വിതരണം

text_fields
bookmark_border
മട്ടന്നൂര്‍: ആത്മനിര്‍ഭര്‍ ഭാരത് സ്‌കീം പ്രകാരം അതിഥി തൊഴിലാളികള്‍ക്ക് അരി, കടല, കിറ്റ് എന്നിവ ഉള്‍പ്പെട്ട ചെയ്​തു. മട്ടന്നൂര്‍ നഗരസഭ ഹാളില്‍ ശനിയാഴ്​ചയും വിതരണം നടക്കും. ഒരാള്‍ക്ക്​ 10 കിലോ അരി, രണ്ടു കിലോ കടല, സപ്ലൈകോ കിറ്റ് എന്നിവയാണ് ആധാര്‍ മുഖേന നല്‍കുന്നത്. വിതരണ ഉദ്ഘാടനം ക്ഷേമകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ വി.പി. ഇസ്​മായില്‍ നിര്‍വഹിച്ചു. മട്ടന്നൂരില്‍ ഞായറാഴ്​ച കട തുറക്കാം മട്ടന്നൂര്‍: മട്ടന്നൂരില്‍ ഞായറാഴ്​ച മുതല്‍ വൈകീട്ട്​ ആറുവരെ കടകൾ തുറക്കാം. ഞായറാഴ്​ചത്തെ ലോക്​ഡൗണ്‍ ഒഴിവാക്കി. ഹോട്ടലുകളിൽ അഞ്ചുവരെ ഇരുന്ന് ഭക്ഷണം കഴിക്കാം. പാര്‍സല്‍ രാത്രി എട്ടു​ മണിവരെ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story