Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2020 11:58 PM GMT Updated On
date_range 2020-08-22T05:28:04+05:30സെക്യൂരിറ്റി നിയമനം
text_fieldsപേരാവൂർ: താലൂക്ക് ആശുപത്രിയിലേക്ക് സെക്യൂരിറ്റി സ്റ്റാഫിനെ നിയമിക്കുന്നു. 40 വയസ്സിൽ താഴെയുള്ള വിമുക്ത ഭടന്മാർക്ക് അപേക്ഷിക്കാം. ചൊവ്വാഴ്ച രാവിലെ 11 മുതൽ 12 വരെയുള്ള സമയത്ത് യോഗ്യത തെളിയിക്കുന്ന രേഖകളും ഒരു സെറ്റ് കോപ്പിയുമായി ആശുപത്രി സൂപ്രണ്ടിൻെറ ഓഫിസിലെത്തണം.
Next Story