Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപാട്യം പഞ്ചായത്ത്...

പാട്യം പഞ്ചായത്ത് ഓഫിസ് അടച്ചു

text_fields
bookmark_border
കൂത്തുപറമ്പ്: പഞ്ചായത്ത് പ്രസിഡൻറ് ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിലായ സാഹചര്യത്തിൽ പാട്യം പഞ്ചായത്ത് ഓഫിസ് താൽക്കാലികമായി അടച്ചു. പഞ്ചായത്ത് സെക്രട്ടറി, സ്​റ്റാൻഡിങ്​ കമ്മിറ്റി അംഗം, ജീവനക്കാരൻ എന്നിവരും നിരീക്ഷണത്തിലാണുള്ളത്. കൃഷിഭവൻ, കുടുംബശ്രീ ഉൾപ്പെടെയുള്ള അനുബന്ധ ഓഫിസുകളുടെ പ്രവർത്തനവും നിർത്തി​െവച്ചിട്ടുണ്ട്. ഏതാനും ദിവസമായി പാട്യം ടൗണും പൂർണമായി അടച്ചിട്ടിരിക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story