Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസദ്ഭാവനദിനം ആചരിച്ചു

സദ്ഭാവനദിനം ആചരിച്ചു

text_fields
bookmark_border
കണ്ണൂർ: കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റിന് മുന്നിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ചു. സംസ്ഥാന സെക്രട്ടറി കെ.കെ. രാജേഷ് ഖന്ന അനുസ്മരണ പ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ്​ എം.പി. ഷനിജ് അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്ര​േട്ടറിയറ്റ്​ അംഗങ്ങളായ എ. ഉണ്ണികൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം എം.വി. മനോഹരൻ, ജില്ല വൈസ് പ്രസിഡൻറ്​ വി.ആർ. സുധീർ കുമാർ, എൻ.കെ. രത്നേഷ്, മനോജ് കുമാർ, അജിത് കുമാർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story