Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രശാന്ത് ഭൂഷണ്​...

പ്രശാന്ത് ഭൂഷണ്​ ഐക്യദാർഢ്യം

text_fields
bookmark_border
പയ്യന്നൂർ: പ്രശാന്ത് ഭൂഷണെ സുപ്രീം കോടതി കുറ്റക്കാരനായി കണ്ടെത്തിയ നടപടിക്കെതിരെ പയ്യന്നൂരിൽ പ്രതിഷേധം. പയ്യന്നൂരിലെ പൗരാവകാശ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വിവിധ സംഘടന പ്രതിനിധികൾ ക്വിറ്റിന്ത്യ സമരശിൽപത്തിനു മുന്നിൽ ഐക്യദാർഢ്യ പ്രഖ്യാപനം നടത്തി. സി.വി. ദയാനന്ദ​ൻെറ അധ്യക്ഷതയിൽ ലോഹ്യ വിചാരവേദി സംസ്ഥാന സമിതി അംഗം കെ.വി. രാജേന്ദ്രൻ പരിപാടി ഉദ്​ഘാടനം ചെയ്തു. പി. മുരളീധരൻ കരിവെള്ളൂർ, അത്തായി ബാലൻ, പി.എം. ബാലകൃഷ്​ണൻ, കെ.പി. വിനോദ്, വി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story