Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയു.ഡി.എഫ് നിൽപുസമരം

യു.ഡി.എഫ് നിൽപുസമരം

text_fields
bookmark_border
തലശ്ശേരി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പന്ന്യന്നൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മീത്തലെ ചമ്പാട് പി.എം മുക്കിൽ നിൽപുസമരം നടത്തി. പി.കെ. ഹനീഫ, ജാഫർ ചമ്പാട്, തവരക്കാട്ടിൽ മഹറൂഫ്, പി.കെ. അസീസ്, ഫാത്തിമ, സമീർ മഠത്തിൽ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:
Next Story