Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൃഷി നശിപ്പിച്ചവരെ...

കൃഷി നശിപ്പിച്ചവരെ പിടികൂടണം

text_fields
bookmark_border
പയ്യന്നൂർ: കരിവെള്ളൂർ നടുവപ്പുറത്തെ കർഷകൻ എം.പി. ഭാസ്​കര​ൻെറ കൃഷി നശിപ്പിച്ചവരെ ഉടൻ പിടികൂടണമെന്ന് സി.പി.എം കരിവെള്ളൂർ നോർത്ത് ലോക്കൽ സെക്രട്ടറി എം.വി. അപ്പുക്കുട്ടൻ ആവശ്യപ്പെട്ടു. സ്ഥലം പാട്ടത്തിനെടുത്ത സ്ഥലത്ത് ബാങ്ക് വായ്​പയെടുത്താണ് ഭാസ്​കരൻ കൃഷി ചെയ്​തത്. 60ഒാളം കുലച്ച നേന്ത്രവാഴകളും മഞ്ഞൾ തൈകളുമാണ് നശിപ്പിച്ചത്.
Show Full Article
TAGS:
Next Story