Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2020 11:58 PM GMT Updated On
date_range 19 Aug 2020 11:58 PM GMTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
പാപ്പിനിശ്ശേരി: സെക്ഷന്‍ പരിധിയിലെ വേളാപുരം, പാമ്പാല, പഞ്ചായത്ത്, പഴഞ്ചിറ, ലിജിമ, തുരുത്തി, മെര്‍ലി റോഡ് ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ അഞ്ചുവരെ . ചൊവ്വ സെക്ഷന്‍ പരിധിയിലെ ഇ.എസ്.ഐ, ഫാഷന്‍ ടെക്നോളജി, ആര്.കെ ബേക്കറി, മന്ദപ്പന് കാവ്, ഭഗവതി മുക്ക്, കിഴുന്നപ്പള്ളി, കിഴുന്നപ്പാറ, ഉറുമ്പച്ചന്‍ കോട്ടം, താഴെ തെരുമണ്ഡപം, ഏഴര, സലഫിപ്പള്ളി, മുനമ്പ്, ബത്തമുക്ക്, നാറാത്ത്പാലം, ഭഗവതി വില്ല, ബ്ലോക്ക് ഓഫിസ് ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും. മയ്യില്‍ സെക്ഷന്‍ പരിധിയില്‍ ഒലക്കാട്, എട്ടാം മൈല്‍, എട്ടേകാല്‍ കമ്പനി, പഴശ്ശി ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ മൂന്നുവരെ . പള്ളിക്കുന്ന് സെക്ഷന്‍ പരിധിയിലെ പള്ളിക്കുന്ന് മാര്‍ക്കറ്റ്, കെ.പി റോഡ്, തളാപ്പ് പള്ളി, വായാട്ട് ഭഗവതി, അഴീക്കോടന്‍ റോഡ്, പള്ളിക്കുന്ന്, ശ്രീപുരം, ചെട്ടിപ്പീടിക, മൊസാര്‍ട്ട്, പ്രദീപ്തി കോംപ്ലക്സ്, സൗഭാഗ്യ കോംപ്ലക്സ്, ഗ്രാമീണ്‍ ബാങ്ക്, വാട്ടര്‍ അതോറിറ്റി, ഐഡിയല്‍ ഡെക്കര്‍ ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ അഞ്ചുവരെ . ശിവപുരം സെക്ഷന്‍ പരിധിയില്‍ അയ്യല്ലൂര്‍, ഇടവേലിക്കല്‍ ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ അഞ്ചുവരെ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story