Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജില്ലയിലെ കൂടുതല്‍...

ജില്ലയിലെ കൂടുതല്‍ വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മെൻറ് സോണില്‍

text_fields
bookmark_border
ജില്ലയിലെ കൂടുതല്‍ വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മൻെറ് സോണില്‍ കണ്ണൂർ: ജില്ലയില്‍ പുതുതായി കോവിഡ് സ്​ഥിരീകരിച്ച കൂടുതല്‍ തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മൻെറ് സോണുകളായി ജില്ല കലക്ടര്‍ ടി.വി. സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ പാപ്പിനിശ്ശേരി മൂന്ന്​, നാല്​,13,14, ചിറക്കല്‍ നാല്​, എട്ട്​, 10,15,16, അഴീക്കോട് ഏഴ്, ഒമ്പത്​, വളപട്ടണം 13, ആലക്കോട് 12, ഇരിട്ടി അഞ്ച്​, 10, 11, 13, പായം 13, കോളയാട് എട്ട്​, പാട്യം നാല്​, ആറ്​, 14, ന്യൂ മാഹി ഒന്ന്​, രണ്ട്​, 10, 11, 13, ശ്രീകണ്ഠപുരം 14, ആന്തൂര്‍ 20, അഴീക്കോട് ഒന്ന്​​, 14, 15, ചിറക്കല്‍ അഞ്ച്​, ഏഴ്​, എരഞ്ഞോളി എട്ട്​, ഏഴോം രണ്ട്​, കതിരൂര്‍ എട്ട്​, കാങ്കോല്‍ ആലപ്പടമ്പ്​ 12, കുറ്റ്യാട്ടൂര്‍ ഒന്ന്​, മാങ്ങാട്ടിടം രണ്ട്​, മയ്യില്‍ 18, പാപ്പിനിശ്ശേരി ആറ്​, പാട്യം മൂന്ന്​, പയ്യന്നൂര്‍ 16, പിണറായി എട്ട്​ എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ഏരുവേശ്ശി ഒന്ന്​, മൊകേരി മൂന്ന്​, പാനൂര്‍ നാല്​, പിണറായി 18 എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്​ന്‍മൻെറ് സോണുകളാക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story