Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആലക്കോ​െട്ട കോവിഡ്;...

ആലക്കോ​െട്ട കോവിഡ്; ബസ് യാത്രക്കാർ ബന്ധപ്പെടണം

text_fields
bookmark_border
ആലക്കോട്: കഴിഞ്ഞദിവസം ആലക്കോട് പഞ്ചായത്തിലെ കൂളാമ്പി വാർഡിൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തി ആഗസ്​റ്റ്​ 12, 14 തീയതികളിൽ രാവിലെ 6.30ന് ആലക്കോട്-തളിപ്പറമ്പ് റൂട്ടിൽ സർവിസ് നടത്തുന്ന ഏയ്​ഞ്ചൽ ബസിൽ കരുവൻചാലിൽനിന്ന്​ തളിപ്പറമ്പിലേക്കു യാത്രചെയ്​തിട്ടുണ്ട്. ആ ദിവസങ്ങളിൽ ബസിൽ യാത്രചെയ്തവർ ഉടൻ പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്ന് ആലക്കോട് സി.ഐ കെ.ജെ. വിനോയി അറിയിച്ചു. ഫോൺ: 04602255252.
Show Full Article
TAGS:
Next Story