Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅഴിയൂർ പഞ്ചായത്ത്...

അഴിയൂർ പഞ്ചായത്ത് ഓഫിസിൽ കർശന നിയന്ത്രണം

text_fields
bookmark_border
മാഹി: കോവിഡ്​ വ്യാപന പശ്ചാത്തലത്തിൽ അഴിയൂർ പഞ്ചായത്ത് ഓഫിസിലേക്കുള്ള പ്രവേശനത്തിന്​ കർശന നിയന്ത്രണം ഏർപ്പെടുത്തി. പൊതുജനങ്ങൾ പഞ്ചായത്ത് ഓഫിസിനകത്തേക്ക് പ്രവേശിക്കരുതെന്നും പരാതികൾ, അപേക്ഷകൾ എന്നിവ പുറത്ത് സ്ഥാപിച്ചിരിക്കുന്ന പെട്ടിയിൽ നിക്ഷേപിക്കണമെന്നും സെക്രട്ടറി അറിയിച്ചു.
Show Full Article
TAGS:
Next Story