Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകർഷകരത്നം അവാർഡ്...

കർഷകരത്നം അവാർഡ് സമ്മാനിച്ചു

text_fields
bookmark_border
തലശ്ശേരി: വൈസ്മെൻ ക്ലബ് ടെലിച്ചറി ഫോർട്ട് ഏർപ്പെടുത്തിയ കർഷകരത്നം അവാർഡ് വയലളത്തെ കർഷകനായ ടി.പി. ഗംഗാധരന് സമ്മാനിച്ചു. പ്രസിഡൻറ് രഞ്​ജിത്ത് രാഘവൻ അധ്യക്ഷത വഹിച്ചു. സർദാർ ചന്ത്രോത്ത് മെമ്മോറിയൽ ട്രസ്​റ്റ്​ സെക്രട്ടറി വി. രാധാകൃഷ്ണൻ മാസ്​റ്റർ മുഖ്യാതിഥിയായി. സെക്രട്ടറി ടി.കെ. രാജേഷ് സ്വാഗതവും ദീൻ ദയാൽ നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story