Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2020 11:58 PM GMT Updated On
date_range 18 Aug 2020 11:58 PM GMTസംയുക്ത തൊഴിലാളി പ്രതിഷേധം
text_fieldsbookmark_border
തലശ്ശേരി: തലശ്ശേരി മേഖലയിൽ 25 ലധികം സ്ഥലങ്ങളിൽ നടന്നു. തൊഴിൽ സ്ഥാപനങ്ങളിലും തൊഴിലാളികൾ അവരുടെ വീടുകളിലും പ്രതിഷേധ പ്ലക്കാർഡ് ഉയർത്തിയും ഓൺലൈനിലൂടെയും പ്രതിഷേധിച്ചു. തലശ്ശേരി ടൗണിൽ നാലിടത്ത് പ്രതിഷേധം നടന്നു. ടി.സി മുക്ക് കോഓപറേറ്റിവ് പ്രസ് ചെത്തുതൊഴിലാളി സഹകരണ സംഘങ്ങളുടെ മുന്നിൽ നടന്ന സമരം എ.ഐ.ടി.യു.സി തലശ്ശേരി മണ്ഡലം സെക്രട്ടറി കണ്ട്യൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. എൻ.ഇ. ബാലറാം സ്മാരകത്തിന് മുന്നിൽ സി.ഐ.ടി.യു ജില്ല നേതാവ് ടി.പി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളിൽ എം. ബാലൻ, എം. പ്രതാപൻ, വാഴയിൽ ശശി, എൻ. അജിത്ത്, ഇ. പ്രമോദ്, പി.പി. അബ്ബാസ്, ഇ. രാമചന്ദ്രൻ, എസ്.കെ. വിജയൻ, കെ. രാമകൃഷ്ണൻ, രവി കരിയാട് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story