Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2020 11:58 PM GMT Updated On
date_range 17 Aug 2020 11:58 PM GMTവെളിയമ്പ്ര സബ് സ്റ്റേഷന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
text_fieldsbookmark_border
മട്ടന്നൂര്‍: വെളിയമ്പ്ര പഴശ്ശി ഡാമിനടുത്ത് നിര്‍മിച്ച പുതിയ 33 കെ.വി സബ്സ്റ്റേഷൻ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. മന്ത്രി എം.എം. മണി അധ്യക്ഷത വഹിച്ചു. ശിലാഫലക അനാച്ഛാദനം അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. ഡോ. പി. രാജന്, ഡോ. വി. ശിവദാസന്‍, ജില്ല കലക്ടര്‍ ടി.വി. സുഭാഷ്, ഇരിട്ടി നഗരസഭ ചെയര്മാന് പി.പി. അശോകന് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story