Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാഹിയിലും ശനിയാഴ്ചകളിൽ ...

മാഹിയിലും ശനിയാഴ്ചകളിൽ ബാങ്ക് അവധി

text_fields
bookmark_border
മാഹി: മാഹി മേഖലയിലെ ബാങ്കുകൾക്ക് ആഗസ്​റ്റ്​ 31 വരെ ശനിയാഴ്​ചകളിൽ അവധിയായിരിക്കുമെന്ന് പുതുച്ചേരി ലഫ്.ഗവർണർ അറിയിച്ചു. സഹകരണ ബാങ്കുകൾക്കും അവധി ബാധകമാണ്. പുതുച്ചേരി സംസ്ഥാനത്ത് ചൊവ്വാഴ്ചകളിൽ ഏർപ്പെടുത്തിയ സമ്പൂർണ ലോക്ഡൗണിൽനിന്ന് മാഹി, യാനം ഭാഗങ്ങളെ ഒഴിവാക്കിയതായി റവന്യൂ സെക്രട്ടറി കം റിലീഫ് ആൻഡ്​ റിഹാബിലിറ്റേഷൻ കമീഷണർ അറിയിച്ചു.
Show Full Article
TAGS:
Next Story