Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ രാജിക്കായി കോൺഗ്രസ്‌ സത്യഗ്രഹം

text_fields
bookmark_border
പടം.. pyd madayi mandalam congress മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് മാടായി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി നടത്തിയ സത്യഗ്രഹം ഡി.സി.സി ട്രഷറർ കെ.വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു പഴയങ്ങാടി: സ്വർണക്കടത്ത്​ കേസിലെ പ്രതികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക, കേസ് സി.ബി.ഐ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്​ മാടായി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി സത്യഗ്രഹ സമരം നടത്തി. ഡി.സി.സി ട്രഷറർ കെ.വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സുധീർ വെങ്ങര അധ്യക്ഷത വഹിച്ചു. പി.പി. കരുണാകരൻ, എം. പവിത്രൻ, മടപ്പള്ളി പ്രദീപൻ, എ.വി. സനിൽ, പി. അബ്​ദുൽ ഖാദർ, പി. കുമാരൻ, ശ്രീജിത്ത്‌ പൊങ്ങാടൻ, കൂടച്ചീരെ സുരേന്ദ്രൻ, യു. കരുണാകരൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story