Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅഞ്ചരക്കണ്ടി ടൗണും...

അഞ്ചരക്കണ്ടി ടൗണും പ്രധാന റോഡുകളും അടച്ചു

text_fields
bookmark_border
അഞ്ചരക്കണ്ടി: . നടപടിയിൽ വ്യാപക പ്രതിഷേധം. അഞ്ചരക്കണ്ടി - ചാലോട് റോഡ്, വേങ്ങാട് - കല്ലായി - കൂത്തുപറമ്പ് റോഡ്, മട്ടന്നൂർ റോഡ്​, തട്ടാരി പാലം, ചാമ്പാട് പാലം എന്നിവയാണ് അടച്ചത്. വേങ്ങാട് പഞ്ചായത്തിലെ കല്ലായി വാർഡിലെ ഒരാൾക്ക് ശനിയാഴ്​ച സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാൾക്ക് 21ാം വാർഡിലുള്ള ചിലരുമായി പ്രാഥമിക, രണ്ടാംഘട്ട സമ്പർക്കം കണ്ടെത്തിയതിനെ തുടർന്നാണ്​ അഞ്ചരക്കണ്ടി ടൗൺ പൂർണമായും അടച്ചത്. അടച്ചിട്ട സ്ഥലങ്ങളിലുള്ള ജനങ്ങൾക്ക് ആശുപത്രി ആവശ്യങ്ങൾക്ക് പോവാൻ കിലോമീറ്ററോളം ചുറ്റി വളയേണ്ട അവസ്ഥയാണ്. റോഡ് പകുതി ഭാഗം അടച്ച് െപാലീസി‍ൻെറ സഹായം ഉപയോഗപ്പെടുത്തി ആശുപത്രി, അവശ്യ സർവിസുകളെ കടത്തിവിടാനുള്ള സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story