Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്വാതന്ത്ര്യ സമര...

സ്വാതന്ത്ര്യ സമര സ്​മരണ

text_fields
bookmark_border
കണ്ണൂര്‍: 'മഹാമാരിയുടെ മറവില്‍ വില്‍ക്കരുത്, തകര്‍ക്കരുത് സ്വതന്ത്ര ഇന്ത്യയെ' എന്ന മുദ്രാവാക്യമുയര്‍ത്തി എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. സി.പി.ഐ ദേശീയ കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്​തു. എ.ഐ.വൈ.എഫ് ജില്ല പ്രസിഡൻറ്​ കെ.ആര്‍. ചന്ദ്രകാന്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം കേന്ദ്രങ്ങളിലും യൂനിറ്റുകളിലും പതാക ഉയര്‍ത്തി.
Show Full Article
TAGS:
Next Story