Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകടന്നപ്പള്ളി വീണ്ടും...

കടന്നപ്പള്ളി വീണ്ടും നിയന്ത്രണങ്ങളിലേക്ക്

text_fields
bookmark_border
പയ്യന്നൂർ: സമ്പർക്കരോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിൽ വീണ്ടും കർശന നിയന്ത്രണങ്ങൾ നടപ്പാക്കാൻ അധികൃതർ തീരുമാനിച്ചു. വാർഡ് 9, 12,13 കണ്ടെയ്​ൻമൻെറ്​ സോണിൽ തുടരും. വ്യാപാര സ്ഥാപനങ്ങൾ രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ പ്രവർത്തിക്കാം. ഹോട്ടലുകളിൽ പാർസൽ മാത്രം. ഞായറാഴ്ചകളിൽ ലോക്ഡൗൺ തുടരും. കഴിഞ്ഞ ദിവസം ഒമ്പതാം വാർഡിൽ കുടുംബത്തിലെ അഞ്ചു പേർക്ക് സമ്പർക്കംമൂലം രോഗം സ്ഥിരീകരിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story