Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാര്‍ വൈദ്യുതി...

കാര്‍ വൈദ്യുതി തൂണിലിടിച്ച്​ മറിഞ്ഞു

text_fields
bookmark_border
മട്ടന്നൂര്‍: കാര്‍ വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞു. മട്ടന്നൂര്‍ എളമ്പാറയില്‍ ഞായറാഴ്​ചയാണ്​ അപകടമുണ്ടായത്. കണ്ണൂരില്‍നിന്ന് മട്ടന്നൂരിലേക്ക് വരുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും പരിക്കില്ല.
Show Full Article
TAGS:
Next Story