Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2020 11:59 PM GMT Updated On
date_range 14 Aug 2020 11:59 PM GMTപി. രാമകൃഷ്ണനെ അനുസ്മരിച്ചു
text_fieldsbookmark_border
തലശ്ശേരി: കോൺഗ്രസ് നേതാവ് പി. രാമകൃഷ്ണനെ തലശ്ശേരി ജവഹർ കൾചറൽ ഫോറം അനുസ്മരിച്ചു. എ.െഎ.സി.സി വക്താവ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി സി. രഘുനാഥ് അധ്യക്ഷത വഹിച്ചു. പി. രാമകൃഷ്ണൻെറ സ്മരണക്കായി ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരം പി.പി. ലിബീഷ് കുമാറിനും മികച്ച പൊതു പ്രവർത്തകനുള്ള പുരസ്കാരം സുരേഷ് ബാബു എളയാവൂരിനും പി.സി. ചാക്കോ സമ്മാനിച്ചു. എം.പി. മുരളി, ടി.കെ.ഡി. മുഴപ്പിലങ്ങാട്, പ്രഫ. എ.പി. സുബൈർ എന്നിവർ സംസാരിച്ചു. കെ. ശിവദാസൻ സ്വാഗതവും ഉസ്മാൻ വടക്കുമ്പാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story