Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഞായറാഴ്ച റേഷന്‍ കടകള്‍ ...

ഞായറാഴ്ച റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും

text_fields
bookmark_border
കണ്ണൂർ: ശനിയാഴ്ച പൊതു അവധിയായതിനാല്‍ ഞായറാഴ്ച എല്ലാ റേഷന്‍ കടകള്‍ക്കും പ്രവൃത്തി ദിവസമായിരിക്കുമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു. എ.എ.വൈ റേഷന്‍ കാര്‍ഡുകള്‍ക്കുള്ള സൗജന്യ ഓണക്കിറ്റും അന്നേ ദിവസം ലഭിക്കും.
Show Full Article
TAGS:
Next Story