Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമഴയിൽ വീട് തകർന്നു

മഴയിൽ വീട് തകർന്നു വീണു

text_fields
bookmark_border
ഇരിക്കൂർ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ ഇരിക്കൂർ നിടുവള്ളൂരിൽ വീട് തകർന്നുവീണു. നിടുവള്ളൂരിലെ അമ്പലത്താങ്കണ്ടി തറവാടു വീടാണ് തകർന്നത്. ആർക്കും പരിക്കില്ല. അഞ്ചുലക്ഷം രൂപയുടെ നഷ്​ടം കണക്കാക്കുന്നു.
Show Full Article
TAGS:
Next Story