Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജോലിക്കിടെ...

ജോലിക്കിടെ കുഴഞ്ഞുവീണ്​ മരിച്ചു

text_fields
bookmark_border
ബദിയടുക്ക: ജോലിക്കിടെ കൂലിത്തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ബദിയടുക്ക ഇക്കേരിയിലെ ബാലകൃഷ്ണനാണ്​ (55) മരിച്ചത്. വീടിന് സമീപത്തുള്ള ജോലി സ്ഥലത്താണ് കുഴഞ്ഞുവീണത്. സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: രത്‌നാവതി. മക്കള്‍: മഞ്ചുനാഥ, ഗീതപ്രിയ, സുനില്‍കുമാര്‍, ജയശ്രീ, ദിവ്യശ്രീ. മരുമക്കള്‍: നളിനി, തിമ്മപ്പ, ശുഭ, ബാലകൃഷ്ണ. സഹോദരങ്ങള്‍: ഗണേശ, കരിയ, ഭട്ട്യ. പടം balakrishnan obit bdk മരിച്ച ബാലകൃഷ്ണൻ
Show Full Article
TAGS:
Next Story