Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്​റ്റേജ് നിർമാണത്തിന്...

സ്​റ്റേജ് നിർമാണത്തിന് കുറ്റിയടിച്ചു

text_fields
bookmark_border
ഉദുമ: പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ സുവർണ ജൂബിലി ആഘോഷത്തി​ൻെറ സ്മരണാർഥം അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സ്​റ്റേജ് നിർമിക്കും. കുറ്റിയടിക്കൽ ക്ഷേത്ര ഭരണസമിതി പ്രസിഡൻറ്​ കെ. ബാലകൃഷ്ണൻ നിർവഹിച്ചു. വിദ്യാഭ്യാസ സമിതി പ്രസിഡൻറ്​ പി.വി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഭരണസമിതി ജനറൽ സെക്രട്ടറി ഉദയമംഗലം സുകുമാരൻ, പള്ളം നാരായണൻ, രവീന്ദ്രൻ കൊക്കാൽ, രാജൻ പൂച്ചക്കാട്, ബി. അരവിന്ദാക്ഷൻ, പി.പി. ചന്ദ്രശേഖരൻ, എ. ദിനേശൻ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story