Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2020 7:36 PM GMT Updated On
date_range 2020-07-06T01:06:50+05:30കാർഷിക ആനുകൂല്യങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
text_fieldsകുമ്പള: കുമ്പള ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2020-21 സുഭിക്ഷ കേരളം പദ്ധതിക്കു കീഴിൽ കർഷകർക്ക് നൽകുന്ന ആനുകൂല്യങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ ആറുമുതൽ 15 വരെ അപേക്ഷ സ്വീകരിക്കും. ഒന്നിലധികം ആവശ്യങ്ങൾക്ക് ഓരോന്നിനും പ്രത്യേകമായി അപേക്ഷിക്കണം. അപേക്ഷയോടൊപ്പം ഈ വർഷം ഭൂനികുതി അടച്ച രസീത്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകൾ സമർപ്പിക്കണം. അപേക്ഷഫോറം കുമ്പള കൃഷി ഓഫിസിൽനിന്ന് ലഭിക്കും.
Next Story