Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2020 8:24 PM GMT Updated On
date_range 3 July 2020 8:24 PM GMTപി.സി. ഗോപാലകൃഷ്ണനെ ആദരിച്ചു
text_fieldsbookmark_border
കുമ്പള: പ്രമുഖ കലാകാരനും കലാലോകത്തേക്ക് ഒട്ടനവധി താരങ്ങളെ സംഭാവന ചെയ്യുകയും ചെയ്ത പി.സി. ഗോപാലകൃഷ്ണനെ ലോക്താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി)കാസർകോട് ജില്ല കമ്മിറ്റി ആദരിച്ചു. പ്രസിഡൻറ് എ.വി. രാമകൃഷ്ണൻ ഉപഹാരം നൽകി. പി.സി. ഗോപാലകൃഷ്ണൻ അനുഭവങ്ങൾ പങ്കുെവച്ചു. ജില്ല വൈസ് പ്രസിഡൻറ് സിദ്ദീഖലി മൊഗ്രാൽ അധ്യക്ഷത വഹിച്ചു. അഡ്വ. രമാദേവി, സിദ്ദീഖ് റഹ്മാൻ, ടി.വി. ബാലകൃഷ്ണൻ, എം.ജെ. ജോയ്, ഇ.വി. ഗണേശൻ, മുഹമ്മദ് സാലി, പി.പി. രാജൻ എന്നിവർ സംസാരിച്ചു. അഹ്മദ് അലി കുമ്പള സ്വാഗതവും കൃഷ്ണൻ നന്ദിയും പറഞ്ഞു. പടം.. ഗോപാലകൃഷ്ണന് ഉപഹാരം കൈമാറുന്നു kbl
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story