Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightദുബൈയില്‍ നിര്യാതയായി

ദുബൈയില്‍ നിര്യാതയായി

text_fields
bookmark_border
കാസര്‍കോട്: തളങ്കര തെരുവത്തെ സുഹ്റാബി (46) ദുബൈയിൽ നിര്യാതയായി. ഭർത്താവ്: ഇബ്രാഹിം കുട്ടി (വെല്‍ഫിറ്റ് ദുബൈ). കുടുംബസമേതം ദുബൈയിലായിരുന്നു ഇവർ. നെല്ലിക്കുന്ന് കടപ്പുറം പരേതനായ ചക്ലി മഹ്​മൂദ് ഹാജി - നഫീസ ദമ്പതികളുടെ മകളാണ്. മക്കള്‍: ഡോ. സുഹൈബ ഇബ്രാഹിം, സയീമ, സഹ്‌വത്ത്. സഹോദരങ്ങള്‍: സലാം, ശിഹാബുദ്ദീന്‍ (ഇരുവരും ഗള്‍ഫ്), ജമാല്‍, റുഖിയ, ഹാജറ. മൃതദേഹം ദുബൈയില്‍ ഖബറടക്കും. photo: Obit ksd - സുഹ്റാബി
Show Full Article
TAGS:
Next Story