Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാടങ്കോട്ട്​ ​െഡങ്കി...

കാടങ്കോട്ട്​ ​െഡങ്കി പ്രതിരോധം ഊർജിതപ്പെടുത്തി

text_fields
bookmark_border
ചെറുവത്തൂർ: നാല് ​െഡങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ചെറുവത്തൂർ പതിനാലാം വാർഡായ കാടങ്കോട്ട്​ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തി. വാർഡിൽ തെർമൽ ഫോഗിങ്​, കൂത്താടി നശീകരണത്തിന് മരുന്നുതളി എന്നിവ സംഘടിപ്പിച്ചു. പനിബാധിത പ്രദേശങ്ങളിൽ ഫീവർ സർവേ, ഉറവിട നശീകരണം എന്നിവ ആരോഗ്യ വളൻറിയർമാരുടെ കൂട്ടായ്മയിൽ നടത്തി. ആരോഗ്യ ജാഗ്രതസമിതി, കുടുംബശ്രീ, സന്നദ്ധ പ്രവർത്തകർ എന്നിവർ ചേർന്നുള്ള പ്രവർത്തനങ്ങൾക്ക് വാർഡ്​ മെംബർ യൂസഫ് കോട്ടക്കാൽ, ജെ.എച്ച്.ഐ മോഹനൻ, അനിത, ആശ എന്നിവർ നേതൃത്വം നൽകി. പടം: CHV_Fogging കാടങ്കോട് വാർഡിൽ തെർമൽ ഫോഗിങ്​ നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story