Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജവഹർ ബാലജനവേദി ഏകദിന...

ജവഹർ ബാലജനവേദി ഏകദിന ഉപവാസം സമാപിച്ചു

text_fields
bookmark_border
കാസർകോട്​: ബാലാവകാശ കമീഷനിലെ രാഷ്​ട്രീയ നിയമനത്തിനെതിരെ ജവഹർ ബാലജനവേദി ജില്ല കമ്മിറ്റി നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ നടത്തിയ ഏകദിന ഉപവാസത്തി​ൻെറ സമാപന സമ്മേളനം മുൻ എം.എൽ.എ കെ.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ രാജേഷ് പള്ളിക്കരക്ക് നാരങ്ങാനീര് നൽകി. അഭിലാഷ് പൊയിനാച്ചി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ, ഡി.സി.സി വൈസ് പ്രസിഡൻറ് അഡ്വ. കെ.കെ. രാജേന്ദ്രൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.വി. സുരേഷ്, എം. കുഞ്ഞമ്പു നമ്പ്യാർ, ബാലജനവേദി സംസ്ഥാന കോഓഡിനേറ്റർ വി.വി. നിഷാന്ത്, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ബി.പി. പ്രദീപ് കുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനൽ സെക്രട്ടറി ജോമോൻ ജോസ്, ഡി.കെ.ഡി.എഫ് ജില്ല പ്രസിഡൻറ് എ. വാസുദേവൻ, പ്രവാസി കോൺഗ്രസ് ജില്ല പ്രസിഡൻറ് പത്മരാജൻ ഐങ്ങോത്ത്, നവനീത് ചന്ദ്രൻ, ജതീഷ് കയക്കുളം, നിഖിത കരിച്ചേരി, ശ്രീജിത്ത് കോടോത്ത്, വൈഷ്ണവ് ബേഡകം എന്നിവർ സംസാരിച്ചു. rajesh pallikere ജവഹർ ബാലജനവേദി ജില്ല കമ്മിറ്റി നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ നടത്തിയ ഏകദിന ഉപവാസം ജില്ല ചെയർമാൻ രാജേഷ് പള്ളിക്കരക്ക് നാരങ്ങാനീര് നൽകി മുൻ എം.എൽ.എ കെ.പി. കുഞ്ഞിക്കണ്ണൻ അവസാനിപ്പിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story