Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎന്‍മകജെ ബഡ്‌സ്...

എന്‍മകജെ ബഡ്‌സ് സ്‌കൂള്‍ ശിലാസ്ഥാപനം

text_fields
bookmark_border
കാസർകോട്​: എന്‍ഡോസള്‍ഫാന്‍ ഇരകൾക്കായി ബഡ്‌സ് സ്‌കൂള്‍ ഒരുങ്ങുന്നു. സ്‌കൂളി​ൻെറ ശിലാസ്ഥാപനം ശനിയാഴ്​ച നടക്കും. സംസ്ഥാന പ്ലാനിങ്​ ബോര്‍ഡി​ൻെറ അംഗീകാരത്തോടെ രണ്ടുകോടി രൂപ ചെലവഴിച്ചാണ് കെട്ടിട നിര്‍മാണം. അഞ്ച് ക്ലാസ് മുറികള്‍, അധ്യാപകര്‍ക്കുള്ള മുറി, ഓഫിസ് മുറി, അടുക്കള, വൊക്കേഷനല്‍ പരിശീലന യൂനിറ്റ്, ഫിസിയോതെറപ്പി റൂം, കളിസ്ഥലം, പ്രത്യേക ശൗചാലയങ്ങള്‍ തുടങ്ങിയ സൗകര്യങ്ങൾ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Show Full Article
TAGS:
Next Story