Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2020 7:50 PM GMT Updated On
date_range 2020-07-03T01:20:27+05:30പ്രതികളുടെ കോവിഡ് പരിശോധനക്ക് വെയര്‍ഹൗസ്
text_fieldsകാസർകോട്: പൊലീസ് പിടികൂടിയ പ്രതികളെ ജയിലിലേക്ക് മാറ്റുന്നതിനുമുമ്പ് കോവിഡ് ടെസ്റ്റ് നടത്തി പരിശോധനഫലം വരുന്നതുവരെ പാര്‍പ്പിക്കുന്നതിന് പടന്നക്കാട്ടെ വെയര്‍ഹൗസ് ഗോഡൗണ്‍ ഏറ്റെടുക്കും. ആശുപത്രിയെ ഇതില്‍നിന്ന് ഒഴിവാക്കും.
Next Story