Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോട്ടപ്പുറത്തെ റാങ്ക്...

കോട്ടപ്പുറത്തെ റാങ്ക് ജേതാവിനെ അനുമോദിച്ചു

text_fields
bookmark_border
നീലേശ്വരം: കണ്ണൂർ സർവകലാശാലയുടെ എം.എസ്.സി മാത്തമാറ്റിക്സ് പരീക്ഷയിൽ മൂന്നാംറാങ്ക് നേടിയ നീലേശ്വരം കോട്ടപ്പുറത്തെ ഇ.കെ. ഷാജിദയെ നീലേശ്വരം നഗരസഭ അനുമോദിച്ചു. നഗരസഭയുടെ ഉപഹാരം ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ ഇ.കെ. ഷാജിദക്ക് കൈമാറി. വൈസ് ചെയർപേഴ്സൻ വി. ഗൗരി, വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ പി.പി. മുഹമ്മദ് റാഫി, കൗൺസിലർമാരായ എം. സാജിത, പി. ഭാർഗവി എന്നിവരും സന്നിഹിതരായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story