Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎട്ടാം വർഷവും...

എട്ടാം വർഷവും നൂറുമേനിയിൽ പട്ട്​ള ഗവ. ഹയർ സെക്കൻഡറി

text_fields
bookmark_border
മധൂർ: തുടർച്ചയായി എട്ടാം വർഷവും എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി കൊയ്ത് പട്ട്​ള ഗവ. ഹയർ സെക്കൻഡറി സ്കൂൾ. ജില്ലയിലെ മധൂർ പഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കൻഡറി സ്കൂൾകൂടിയാണിത്​. പരീക്ഷ എഴുതിയ 114 വിദ്യാർഥികളും നല്ല മാർക്കോടെയാണ് പാസായത്. മികച്ച അധ്യയനത്തോടൊപ്പം പാഠ്യേതര വിഷയങ്ങൾക്കുകൂടി ഊന്നൽ നൽകിക്കൊണ്ട് വിവിധ ക്ലബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു. ലഹരിവിരുദ്ധ ക്ലബ്, ഫോറസ്​റ്റ്​ ക്ലബ്, ജൂനിയർ റെഡ്ക്രോസ്, ഹെൽത്ത് ക്ലബ്, പരിസ്ഥിതി ക്ലബ്, വായന ക്ലബ് എന്നിവ പ്രവർത്തിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story