Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:45 AM IST Updated On
date_range 27 May 2022 5:45 AM ISTപ്രവേശനം തുടങ്ങി
text_fieldsbookmark_border
തലശ്ശേരി: കണ്ണൂർ സർവകലാശാല പാലയാട് കാമ്പസിൽ പ്രവർത്തിച്ചുവരുന്ന സിവിൽ സർവിസ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് 2022 -23 അധ്യയന വർഷത്തെ പ്രവേശനം ആരംഭിച്ചു. സിവിൽ സർവിസസ് പ്രിലിംസ് കം മെയിൻസ് പരീക്ഷയുടെ റെഗുലർ കോച്ചിങ് ക്ലാസിലേക്കാണ് പ്രവേശനം. വിശദവിവരങ്ങൾക്ക് www.csti.kannuruniversity.ac.in ഫോൺ: 8606166432, 9446359851.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story