LOCAL NEWS
പി.എം.എ.വൈ: കേരളത്തിനു പ്രശംസ
ഇടുക്കി: പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) പദ്ധതി സംബന്ധിച്ച ദക്ഷിണ മേഖല ശിൽപശാല മൂന്നാർ ടീ കൗണ്ടിയിൽ സംഘടിപ്പിച്ചു. കേരളം, ആന്ധ്ര, തെലങ്കാന, തമിഴ്നാട് സംസ്ഥാനങ്ങളിലെയും അന്തമാൻ-നികോബർ, ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ...
ഹൈറേഞ്ച്​ വികസന സമി​തിയുടെ പടിയിറങ്ങി​ ഫാ. സെബാസ്​റ്റ്യൻ കൊച്ചുപുരയ്​ക്കൽ
ചെറുതോണി: ഹൈറേഞ്ച് സംരക്ഷണ സമിതിയിലൂടെ വിവാദനായകനായി മാറിയ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ ഡയറക്ടർ സ്ഥാനത്തുനിന്ന് പടിയിറങ്ങി. പതിമൂന്നര വർഷമായി ഇടുക്കി രൂപതയുടെ സാമൂഹിക സേവനപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന ഹൈറേഞ്ച് ഡെവലപ്മൻെറ് സൊസൈറ്റിയുടെ...
ബസും ജീപ്പും  കൂട്ടിയിടിച്ച് 11 പേർക്ക് പരിക്ക്​
നെടുങ്കണ്ടം: നെടുങ്കണ്ടം-കമ്പം അന്തർസംസ്​ഥാന പാതയിൽ തമിഴ്നാട് ട്രാൻസ്​പോർട്ട് ബസും തമിഴ്നാട്ടിൽനിന്ന്​ കേരളത്തിലേക്ക്് തൊഴിലാളികളുമായി വന്ന ജീപ്പും കൂട്ടിയിടിച്ച് 11 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ജീപ്പ് ൈഡ്രവർ തമിഴ്നാട് സ്വദേശി മുരുകൻ,...
മുട്ടം പഞ്ചായത്തിനെതിരെ യു.ഡി.എഫ്​ പ്രകടനം
മുട്ടം: അഴിമതി ആരോപിച്ചും പഞ്ചായത്ത് പ്രസിഡൻറിൻെറ ഏകാധിപത്യഭരണത്തിനുെമതിരെ യു.ഡി.എഫ് നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി. 47,000 രൂപക്ക് വിൽക്കാൻ ടെൻഡർ ക്ഷണിച്ച പാഴ്ഉരുപ്പടികൾ ഇതുമറികടന്ന് കുറഞ്ഞ വിലയ്ക്ക് വിറ്റതിലും മിനിറ്റ്സ് യഥാസമയം...
എ.ടി.എം കൗണ്ടറിൽനിന്ന് ലഭിച്ചത് ഉപയോഗശൂന്യമായ  നോട്ടുകൾ 
പീ​രു​മേ​ട്: എ.​ടി.​എം കൗ​ണ്ട​റി​ൽ​നി​ന്ന്​ കീറിയതും കടലാസ്​ ഒട്ടിച്ചതുമായ നോ​ട്ടു​ക​ൾ ല​ഭി​ച്ച​താ​യി പ​രാ​തി.  പാ​മ്പ​നാ​റ്റി​ലെ സ്​​റ്റേ​റ്റ്​ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ എ.​ടി.​എം കൗ​ണ്ട​റി​ൽ​നി​ന്ന്​​ ശ​നി​യാ​ഴ്​​ച പ​ണം പി​ൻ​വ​ലി​ച്ച​വ...
ടെക്നിക്കൽ അസിസ്​റ്റൻറ്​ ഒഴിവ്
രാജാക്കാട്: പഞ്ചായത്തിലെ ടെക്നിക്കൽ അസിസ്റ്റൻറിൻെറ കരാർ നിയമനത്തിനു മാറ്റിവെച്ച അഭിമുഖം ബുധനാഴ്ച 11ന് പഞ്ചായത്ത് ഓഫിസിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഭൂവിനിയോഗ ഉത്തരവ്: സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ മാറ്റി കട്ടപ്പന: ജനാധിപത്യ കേരള കോണ്‍ഗ്രസ്...
നാഷനൽ മെഡിക്കൽ ബില്ലിനെതിരെ കരുതിയിരിക്കണം -ഡോ. രാജൻ ശർമ
തൊടുപുഴ: രാജ്യത്തെ ആരോഗ്യമേഖലയെ തകർക്കുന്ന തരത്തിൽ കേന്ദ്ര സർക്കാർ നടപ്പാക്കിയ നാഷനൽ മെഡിക്കൽ ബില്ലിനെതിരെ കരുതിയിരിക്കണമെന്ന് ദേശീയ ഐ.എം.എയുടെ നിയുക്ത പ്രസിഡൻറ് ഡോ. രാജൻ ശർമ പറഞ്ഞു. ഐ.എം.എ സംസ്ഥാന സമ്മേളനത്തിൻെറ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം...
വാഹന മോഷണക്കേസ്​ പ്രതി പിടിയിൽ
ചെറുതോണി: വാഹന മോഷണക്കേസ് പ്രതിയെ ഇടുക്കി കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തു. ചുരുളി കുമ്പക്കാട്ട് ജിേൻറാ വര്‍ക്കിയാണ് (30) അറസ്റ്റിലായത്. നിരവധി വാഹന മോഷണക്കേസിലെ പ്രതിയായ ഇയാള്‍ മാസങ്ങളായി ഒളിവിലായിരുന്നു. വാഹനങ്ങള്‍ വിവിധ സ്ഥലങ്ങളില്‍നിന്ന്...
പഠിക്കാത്ത തൊപ്പിക്കാരൻ മൂന്നാറി​െൻറ അക്ഷരവെളിച്ചം...
പഠിക്കാത്ത തൊപ്പിക്കാരൻ മൂന്നാറിൻെറ അക്ഷരവെളിച്ചം... മൂന്നാർ: ഒൗപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ലെങ്കിലും മലയോര ജനതക്ക് അക്ഷര വെളിച്ചം പകരുകയാണ് ഇദ്ദേഹം. പതിറ്റാണ്ടുകളായി മൂന്നാറിൻെറ അറിയപ്പെടാത്ത സാംസ്കാരിക പ്രവർത്തകനായി ഇൗ മനുഷ്യനുണ്ട്. മൂന്നാ...
ഐ.എം.എ സംസ്ഥാന സമ്മേളനത്തിനു തൊടുപുഴയിൽ തുടക്കം
തൊടുപുഴ: ഇന്ത്യന്‍ മെഡിക്കൽ അസോസിയേഷൻെറ 62ാം സംസ്ഥാന സമ്മേളനത്തിനു തൊടുപുഴയിൽ തുടക്കം. സംസ്ഥാന പ്രസിഡൻറ് ഡോ. എം.ഇ. സുഗതന്‍ പതാക ഉയര്‍ത്തി. സമ്മേളനത്തിൻെറ ഭാഗമായി ഹൃദ്രോഗം, ശ്വാസകോശ രോഗം, ഉദരരോഗം, ശിശുരോഗം, അർബുദം, ഗൈനക്കോളജി വിഭാഗങ്ങളില്‍...