Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅടിയന്തരയോഗം

അടിയന്തരയോഗം

text_fields
bookmark_border
ഹരിപ്പാട്: നഗരസഭയിൽ ആദ്യമായി കോവിഡ്​ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ റവന്യൂ, ആരോഗ്യവകുപ്പ്, പൊലീസ് അധികാരികളുടെ ചേർന്നു. സമൂഹവ്യാപനം തടയുന്നതിന്​ ആവശ്യമായ നടപടി സ്വീകരിക്കാൻ മേലധികാരികളെ ചുമതലപ്പെടുത്തി. ചെയർപേഴ്സൻ വിജയമ്മ പുന്നൂർമഠം അധ്യക്ഷത വഹിച്ചു. അനുശോചിച്ചു ആലപ്പുഴ: െഎ.എൻ.എൽ ജില്ല ട്രഷററും നാഷനൽ ലേബർ യൂനിയൻ സംസ്ഥാന വൈസ് പ്രസിഡൻറുമായിരുന്ന ഷാജി കൃഷ്​ണ​ൻെറ നിര്യാണത്തിൽ െഎ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് എ.പി. അബ്​ദുൽ വഹാബ്, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, ജില്ല പ്രസിഡൻറ് നിസാർ കാക്കോന്തറ, ജനറൽ സെക്രട്ടറി ബി. അൻഷാദ് എന്നിവർ അനുശോചിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, എൽ.ഡി.എഫ് ജില്ല കൺവീനർ ആർ. നാസർ, എ.എം. ആരിഫ് എം.പി തുടങ്ങിയവരും അനുശോചിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story