Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅണുനശീകരണം

അണുനശീകരണം

text_fields
bookmark_border
കടുങ്ങല്ലൂർ: കർമസേനയുടെ ആഭിമുഖ്യത്തിൽ കൊറോണ വൈറസ്​ പ്രതിരോധത്തിന്​ അണുനശീകരണം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡൻറ് രത്നമ്മ സുരേഷ് ഉദ്ഘാടനം ചെയ്തു. കൺവീനർ കെ.എം. മുഹമ്മദ് അൻവർ അധ്യക്ഷത വഹിച്ചു. പാസ്പോർട്ട് വെരിഫിക്കേഷനിൽ നേട്ടം കൊയ്ത് റൂറൽ പൊലീസ് ആലുവ: പാസ്പോർട്ട് വെരിഫിക്കേഷനിൽ ദേശീയതലത്തിൽ റൂറൽ ജില്ലക്ക്​ ഒന്നാംസ്ഥാനം. ശരാശരി ഒരുദിവസംകൊണ്ടാണ് റൂറൽ ജില്ല പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നത്. ഇതാണ് ദേശീയതലത്തിൽ ഒന്നാമതാക്കിയത്. കെ. കാർത്തിക് തൃശൂർ ജില്ല പൊലീസ് മേധാവിയായിരിക്കെ 2016ൽ രൂപകൽപന ചെയ്ത ഇ-വി.ഐ.പി (ഇലക്ട്രോണിക് വെരിഫിക്കേഷൻ ഇൻ പാസ്പോർട്ട് ) ആപ്ലിക്കേഷനിലൂടെയാണ് സംസ്ഥാനമാകെ വെരിഫിക്കേഷൻ നടത്തുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story