Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightap11

ap11

text_fields
bookmark_border
അരൂർ ജാഗ്രതയിൽ അരൂർ: കണ്ടെയ്​ൻമൻെറ്​ സോണായി പ്രഖ്യാപിച്ചതോടെ അരൂരിൽ ജാഗ്രത വർധിച്ചു. ഒന്നാം വാർഡിൽ ഒരു വീട്ടിൽ മൂന്നുപേർ രോഗബാധിതരായതോടെയാണ് ഹോട്സ്പോട്ടായി പ്രഖ്യാപിച്ചത്. ആരോഗ്യപ്രവർത്തകർ എല്ലാ വീടുകളിലും കയറിയിറങ്ങി നിർദേശങ്ങൾ നൽകുന്നുണ്ട്. വ്യവസായ ശാലകളിലും നിർദേശങ്ങൾ നൽകിയിട്ടുണ്ട്. വ്യവസായശാലകളിൽ അന്തർ സംസ്ഥാന തൊഴിലാളികളെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കം തൽക്കാലം തടഞ്ഞിരിക്കുകയാണ്.
Show Full Article
TAGS:
Next Story