Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right58 പേർക്ക് കൂടി...

58 പേർക്ക് കൂടി കോവിഡ്; 51പേർക്ക്​ സമ്പർക്കം

text_fields
bookmark_border
* രോഗബാധിതരിൽ 11 മെഡിക്കൽ വിദ്യാർഥികൾ തൊടുപുഴ: ജില്ലയിൽ 58പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 51പേർക്ക് സമ്പർക്കത്തിലൂടെയാണ്​ രോഗബാധ. അഞ്ചുപേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇടവെട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നുപേർ (സ്ത്രീ 30, 28, നാല്​ വയസ്സുകാരൻ), ശാന്തൻപാറ സ്വദേശിനി (39), ഉടുമ്പന്നൂർ സ്വദേശി (28) എന്നിവരുടെ രോഗത്തി​ൻെറ ഉറവിടമാണ്​ കണ്ടെത്താൻ കഴിയാത്തത്​. സമ്പർക്കം * ചക്കുപള്ളം അണക്കര സ്വദേശി (79) * ഏലപ്പാറ സ്വദേശി (22) * ഇരട്ടയാർ സ്വദേശിനികൾ (39, 12) * കാഞ്ചിയാർ സ്വദേശിനികൾ (23, 20,11, 37) * കുമാരമംഗലത്ത് താമസിക്കുന്ന 11 മെഡിക്കൽ വിദ്യാർഥിനികൾ. സെപ്റ്റംബർ 11ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം * കുമാരമംഗലം സ്വദേശിനികൾ (18, 46, 44, 60, 17) * കുമാരമംഗലം സ്വദേശികൾ (48, 60, 26, 54) * കുമാരമംഗലം മങ്ങാട്ടുകവല സ്വദേശിനി (24) * കുമളി സ്വദേശിയായ ഒമ്പത് വയസ്സുകാരൻ * മരിയാപുരം കുതിരക്കല്ല് സ്വദേശിനി (38) * നെടുങ്കണ്ടം സ്വദേശിനി (25) * പാമ്പാടുംപാറ അന്യാർതൊളു സ്വദേശി (32) * സേനാപതി മേലെ ചെമ്മണ്ണാർ സ്വദേശിനികൾ (56, 85) * സേനാപതി മേലെ ചെമ്മണ്ണാർ സ്വദേശി (33) * തൊടുപുഴ സ്വദേശിനികൾ (73, 36, 70) * തൊടുപുഴ സ്വദേശികൾ (28, 37, 82, 19, 35) * ഉടുമ്പന്നൂർ സ്വദേശി ( 55) * വണ്ടിപ്പെരിയാർ സ്വദേശി (48) ആഭ്യന്തര യാത്ര *കാഞ്ചിയാർ സ്വദേശിനി (45) *കരുണാപുരം സ്വദേശിനി (24) *കൊന്നത്തടി സ്വദേശി (38) *ഉടുമ്പന്നൂർ സ്വദേശി (28) *ഉടുമ്പൻചോല സ്വദേശി (45) *വണ്ടിപ്പെരിയാർ സ്വദേശിയായ ഒമ്പതുവയസ്സുകാരനും മൂന്ന് വയസ്സുകാരിയും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story