Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightലോക്ഡൗൺ: 20 കേസ്​...

ലോക്ഡൗൺ: 20 കേസ്​ രജിസ്​റ്റർ ചെയ്തു

text_fields
bookmark_border
ആലുവ: ലോക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് റൂറൽ ജില്ലയിൽ ബുധനാഴ്ച 20 കേസുകൾ രജിസ്​റ്റർ ചെയ്തു. ആറുപേരെ അറസ്​റ്റ്​ ചെയ്തു. ആറ് വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 21 പേർക്കെതിരെ കേസെടുത്തു. ഇതുവരെ 14,693 കേസുകളിൽനിന്നായി 12,549 പേരെ അറസ്​റ്റ്​ ചെയ്തു. ലോക്ഡൗൺ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എസ്.പി കെ. കാർത്തിക് അറിയിച്ചു.
Show Full Article
TAGS:
Next Story