Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇന്നലെ 126 പേർക്ക്​...

ഇന്നലെ 126 പേർക്ക്​ കോവിഡ്​

text_fields
bookmark_border
-74 പേർക്ക് സമ്പർക്കത്തിലൂടെ -ഐ.ടി.ബി.പി ബാരക്കിലെ 35 ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചു ആലപ്പുഴ: ചൊവ്വാഴ്​ച ജില്ലയിൽ 126 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 11 പേർ വിദേശത്തുനിന്നും അഞ്ച് പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. നൂറനാട് ഐ.ടി.ബി.പി ക്യാമ്പിലെ 35 ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചു. 74 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. ദുബൈ, സൗദി, മലേഷ്യ, ഖത്തർ എന്നിവിടങ്ങളിൽനിന്നു എത്തിയവരാണ്​ 11 പേർ. ബംഗളുരു, മഹാരാഷ്​ട്ര, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിൽനിന്നു വന്നവരാണ്​ അഞ്ച്​ രോഗികൾ. കഴിഞ്ഞ ദിവസങ്ങളിൽ ഐ.ടി.ബി.പി ക്യാമ്പിലെ പരിശോധനയിൽ നേരിയ ശമനം ഉണ്ടായിരുന്നെങ്കിലും ചൊവ്വാഴ്​ച ഇത്​ 35 ആയി ഉയർന്നു. പത്തിയൂർ സ്വദേശിയായ 20കാര​ൻെറ രോഗ ഉറവിടമാണ്​ വ്യക്​തമാകാനുള്ളത്​. ആകെ 844 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 1202 പേർ രോഗമുക്തരായി. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ: കായംകുളം സ്വദേശിയായ പെൺകുട്ടി, ആലപ്പുഴ സ്വദേശി (24), ചെട്ടികാട് സ്വദേശിയായ ആൺകുട്ടി, പള്ളിപ്പുറം സ്വദേശിയായ ആൺകുട്ടി, പട്ടണക്കാട് സ്വദേശിയായ പെൺകുട്ടി, കായംകുളം സ്വദേശിയായ രണ്ട്​ ആൺകുട്ടികൾ, ചെട്ടികാട് സ്വദേശി (81), കടക്കരപ്പള്ളി സ്വദേശിനി (48), അർത്തുങ്കൽ സ്വദേശിനി (55), അമ്പലപ്പുഴ സ്വദേശി (21), വയലാർ സ്വദേശിനി (42), ചെട്ടികാട് സ്വദേശിനിയായ പെൺകുട്ടി, ചെങ്ങന്നൂർ സ്വദേശി (58), ആലപ്പുഴ സ്വദേശിനി (40), വാരണം സ്വദേശിനി (75), അമ്പലപ്പുഴ സ്വദേശി (19), ചെട്ടികാട് സ്വദേശി (22), പള്ളിപ്പുറം സ്വദേശിനിയായ പെൺകുട്ടി, ആലപ്പുഴ സ്വദേശി (28), ചെട്ടികാട് സ്വദേശിയായ ആൺകുട്ടി, കായംകുളം സ്വദേശിനി (31), പൂച്ചാക്കൽ സ്വദേശിയായ ആൺകുട്ടി, കടക്കരപ്പള്ളി സ്വദേശി (48), വാരണം സ്വദേശി (42), ആലപ്പുഴ സ്വദേശി (36), പട്ടണക്കാട് സ്വദേശിനി (47), ചെട്ടികാട് സ്വദേശി (63), ചെട്ടികാട് സ്വദേശിനി (55), ചെട്ടികാട് സ്വദേശി (50), ചേർത്തല സ്വദേശി (34), ചെട്ടികാട് സ്വദേശികളായ ആൺകുട്ടിയും പെൺകുട്ടിയും, പട്ടണക്കാട് സ്വദേശി (37), ചെട്ടികാട് സ്വദേശിയായ ആൺകുട്ടി, അമ്പലപ്പുഴ സ്വദേശിയായ ആൺകുട്ടി, വാരണം സ്വദേശിയായ പെൺകുട്ടി, കടക്കരപ്പള്ളി സ്വദേശി (25), ആലപ്പുഴ സ്വദേശി (60), കായംകുളം സ്വദേശിനി (27), ആലപ്പുഴ സ്വദേശി (36), ചെട്ടികാട് സ്വദേശി (25), പൂച്ചാക്കൽ സ്വദേശി (33), ചേർത്തല സ്വദേശി (28), ചെട്ടിക്കാട് സ്വദേശിനി (85), കടക്കരപ്പള്ളി സ്വദേശിനി (23), കായംകുളം സ്വദേശിയായ പെൺകുട്ടി, ചെട്ടികാട് സ്വദേശി (40), ആലപ്പുഴ സ്വദേശിനി (50), അമ്പലപ്പുഴ സ്വദേശികളായ രണ്ട് ആൺകുട്ടികൾ, അമ്പലപ്പുഴ സ്വദേശി (74), കായംകുളം സ്വദേശി (41), ചേർത്തല സ്വദേശിയായ ആൺകുട്ടി, അരൂർ സ്വദേശിനി (24), ചേർത്തല സ്വദേശിനി (60), കണ്ണനാകുഴി സ്വദേശി (42), പൂച്ചാക്കൽ സ്വദേശി (40), ആലപ്പുഴ സ്വദേശിനി (24), പള്ളിപ്പുറം സ്വദേശിനി (26), ആലപ്പുഴ സ്വദേശിനി (58), വാരണം സ്വദേശിയായ ആൺകുട്ടി, ആറാട്ടുകുളങ്ങര സ്വദേശിയായ ആൺകുട്ടി, അമ്പലപ്പുഴ സ്വദേശി (28), പൂച്ചാക്കൽ സ്വദേശി (44), ചെട്ടികാട് സ്വദേശി (48), പൂച്ചാക്കൽ സ്വദേശി (48), ചെട്ടികാട് സ്വദേശിനി (23), അമ്പലപ്പുഴ സ്വദേശിനി (41), ആലപ്പുഴ സ്വദേശി (47), പള്ളിപ്പുറം സ്വദേശി (64), പള്ളിപ്പുറം സ്വദേശിനിയായ പെൺകുട്ടി, ആറാട്ടുകുളങ്ങര സ്വദേശി (60), കടക്കരപ്പള്ളി സ്വദേശി (21).
Show Full Article
TAGS:
Next Story