Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഭൂപ്രശ്നം; അടിമാലിയിൽ...

ഭൂപ്രശ്നം; അടിമാലിയിൽ ​കോൺഗ്രസ് ഉപവാസം നാളെ

text_fields
bookmark_border
അടിമാലി: ജനിച്ച മണ്ണിൽ അവകാശം നിഷേധിക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഡി.സി.സി ആരംഭിച്ച സമരങ്ങളുടെ ഭാഗമായി കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം എ.കെ. മണി അടിമാലിയിൽ ഉപവസിക്കും. ബുധനാഴ്​ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് ഉപവാസം. 1964ലെ ഭൂപതിവ് ചട്ടം പരിഷ്കരിക്കുക, 2019ലെ സർവകക്ഷി യോഗ തീരുമാനം നടപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സമരം. കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി കെ. പൗലോസ്, ഡി.സി.സി പ്രസിഡൻറ്​ ഇബ്രാഹീംകുട്ടി കല്ലാർ, അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, കെ.പി.സി.സി സെക്രട്ടറിമാരായ എം.എൻ. ഗോപി, തോമസ് രാജൻ, എ.​െഎ.സി.സി അംഗം ഇ.എം. ആഗസ്തി എന്നിവർ സംസാരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story