Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
​െതാടുപുഴ: നമ്പർ വൺ സെക്​ഷൻ പരിധിയിൽ വരുന്ന തെനം കുന്നം, ചുങ്കം പള്ളി, ചുങ്കം, നടുക്കണ്ടം, പൊന്നന്താനം, തോണിക്കുഴി, മഞ്ഞക്കടമ്പ്​ എന്നിവിടങ്ങളിൽ ബുധനാഴ്​ച രാവിലെ എട്ടുമുതൽ വൈകീട്ട്​ അഞ്ചുവരെ . ജലവിതരണം മുടങ്ങും തൊടുപുഴ: ഇഞ്ചിയാനി പമ്പ് ഹൗസിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആലക്കോട്, കരിമണ്ണൂർ, വണ്ണപ്പുറം, കോടിക്കുളം, ഉടുമ്പന്നൂർ പഞ്ചായത്തുകളിൽ ഭാഗികമായി ജലവിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി അസി. എൻജിനീയർ അറിയിച്ചു.
Show Full Article
TAGS:
Next Story