Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതെറ്റായ ദിശയിൽ വാഹനം;...

തെറ്റായ ദിശയിൽ വാഹനം; കുമ്പളം ടോൾ പ്ലാസയിൽ ഗതാഗതക്കുരുക്ക് രൂക്ഷം

text_fields
bookmark_border
കുമ്പളം: ദേശീയപാതയിൽ കുമ്പളം ടോൾ പ്ലാസയിൽ വലിയ വാഹനങ്ങൾ തെറ്റായ ദിശയിലൂടെ കടത്തിവിടുന്നത് പതിവാകുന്നു. ഇത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നതായി യാത്രക്കാരുടെ പരാതി. അരൂർ ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങളാണ് എതിർ ദിശയിൽനിന്നുള്ള വാഹനങ്ങൾ കടത്തിവിടുന്ന ഭാഗത്ത് കൂടി വിടുന്നത്. ഈ ഭാഗത്ത് മാത്രമാണ് വലിയ വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സൗകര്യം ടോൾ പ്ലാസ അധികൃതർ ഒരുക്കിയിട്ടുള്ളത്. രണ്ടുഭാഗത്തും സൗകര്യം വേണ്ടതാണ്. ഒരു ഭാഗത്ത് മാത്രം സൗകര്യം ഒരുക്കിയതാണ്​ ഗതാഗതക്കുരുക്കിനു​ കാരണം. ടോളില്ലാത്ത വാഹനങ്ങളും ഗതാഗതക്കുരുക്കിൽപെട്ട് വേണം ടോൾ പ്ലാസ കടക്കാൻ. ec net TALL PLAZA കുമ്പളം ടോൾ പ്ലാസയിലെ ഗതാഗതക്കുരുക്ക്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story