Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅംഗൻവാടി കെട്ടിടം...

അംഗൻവാടി കെട്ടിടം ഉദ്ഘാടനം

text_fields
bookmark_border
കരുമാല്ലൂർ: ഗ്രാമപഞ്ചായത്ത് 14ാം വാർഡ് 130ാം നമ്പർ അംഗൻവാടിയുടെ പുതിയ കെട്ടിടം പ്രസിഡൻറ് ജി.ഡി. ഷിജു ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം വി.വി. ഷംസു അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവിലാണ് നിർമാണം പൂർത്തീകരിച്ചത്. EA PVR anganvadi utghadanam കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് 130ാം നമ്പർ അംഗൻവാടിയുടെ പുതിയ കെട്ടിടം പ്രസിഡൻറ് ജി.ഡി. ഷിജു ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story