Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസി.പി.എം ധർണ

സി.പി.എം ധർണ

text_fields
bookmark_border
ചിറ്റാർ: കാരിക്കയം മുതലവാരത്ത് ഇ.ഡി.സി.എൽ കമ്പനിയുടെ അയ്യപ്പ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് പ്ലാൻറ് നിർമാണ ഘട്ടത്തിൽ ഡാം നിർമിക്കുന്നതിന് നടത്തിയ സ്ഫോടനത്തിൽ നാശനഷ്​ടം സംഭവിച്ച വീടുകൾക്ക് നഷ്​ടപരിഹാരം നൽകാത്തതിൽ പ്രതിഷേധിച്ച്​ സി.പി.എം കാരികയം അയ്യപ്പ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് പ്ലാൻറിലേക്ക്​ മാർച്ചും ധർണയും നടത്തി. കമ്പനി അധികൃതർ നാശനഷ്​ടം വിലയിരുത്തി നഷ്​ടപരിഹാരം നൽകാമെന്ന് സമ്മതിച്ചിരുന്നു. എന്നാൽ, ഇതുവരെ നൽകിയില്ല. തൊഴിൽ വാഗ്ദാനവും പാലിച്ചിട്ടില്ല. സമരം പെരുനാട് ഏരിയ സെക്രട്ടറി എസ്. ഹരിദാസ് ഉദ്ഘാടനം ചെയ്തു. എം.എസ്. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.ജി. മുരളീധരൻ, മോഹനൻ പൊന്നുപിള്ള, പി.ആർ. തങ്കപ്പൻ, പി.കെ. റോയി, സി.എസ്. വിശ്വംഭരൻ, ശശിധരൻ എന്നിവർ സംസാരിച്ചു . ptl__perunad march_haridas സി.പി.എം നേതൃത്വത്തിൽ കാരിക്കയം അയ്യപ്പ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് പ്ലാൻറിലേക്ക് നടത്തിയ മാർച്ച് പെരുനാട് ഏരിയ സെക്രട്ടറി എസ്. ഹരിദാസ് ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story