Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഓൺലൈൻ ശില്‍പശാല

ഓൺലൈൻ ശില്‍പശാല

text_fields
bookmark_border
കൊച്ചി: പട്ടികജാതി-വര്‍ഗ വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസ അവസരങ്ങളും ആനുകൂല്യങ്ങളും സംബന്ധിച്ച് കുസാറ്റ് ഈക്വല്‍ ഓപര്‍ച്യൂനിറ്റി സെല്ലും പട്ടികജാതി-വർഗ വികസന ഓഫിസുകളും ചേര്‍ന്ന് 25ന് സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ശില്‍പശാലയില്‍ വിദ്യാർഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കാം. eoc@cusat.ac.in ഇ-മെയിലിലോ 9946167556 നമ്പറിലോ രജിസ്​റ്റര്‍ ചെയ്യണമെന്ന്്് കോഓഡിനേറ്റര്‍ ഡോ. ശശി ഗോപാലന്‍ അറിയിച്ചു.
Show Full Article
TAGS:
Next Story